ഓപ്പറേഷൻ തൂഫാൻ ; ഒരു മാസത്തിനിടെ ഏറ്റവും കൂടുതല്‍ അറസ്റ്റ് കോഴിക്കോട് ജില്ലയില്‍; കുറവ് കണ്ണൂരില്‍


കൊച്ചി : സംസ്ഥാനത്തെ ലഹരി- മയക്കുമരുന്ന് മാഫിയയ്ക്ക് തടയിടാനായി സര്‍ക്കാര്‍ ആരംഭിച്ച ഓപ്പറേഷന്‍ തൂഫാന്‍: ദി നാര്‍കോ ഹണ്ടില്‍ ഏറ്റവും കൂടുതല്‍ അറസ്റ്റ് നടന്നത് കോഴിക്കോട് ജില്ലയില്‍.ഇവിടെ കഴിഞ്ഞ ഒരു മാസത്തിനിടെ ലഹരി ഇടപാടുമായി ബന്ധപ്പെട്ട് 833 പേരാണ് അറസ്റ്റിലായത്. പദ്ധതി ആരംഭിച്ച ജൂണ്‍ രണ്ടു മുതല്‍ ജൂലൈ രണ്ടുവരെ സംസ്ഥാനത്തെ 20 പോലീസ് ജില്ലകളില്‍ നിന്നുള്ള കണക്കാണിത്. സീമ മോഹൻലാല്‍

Post a Comment

Previous Post Next Post