മട്ടന്നൂരില്‍ സ്വകാര്യ ബസിടിച്ച്‌ സ്കൂട്ടര്‍ യാത്രക്കാരായ അച്ഛനും മകനും മരിച്ചു


മട്ടന്നൂർ: ഇരിട്ടി-മട്ടന്നൂർ റോഡിലെ കൂരൻ മുക്കില്‍ബസ് സ്കൂട്ടറിലിടിച്ച്‌ അച്ഛനും മകനും ദാരുണാന്ത്യം. ഇന്ന് രാവിലെയാണ് അപകടം അമിത വേഗതയില്‍ വന്ന ബസ് റോഡില്‍ നിന്ന് തെന്നിമാറി അരികലുടെയുള്ള സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു .വൈഷ്ണവിൻ്റെ പിറന്നാള്‍ ദിനത്തിലാണ് അപകടമുണ്ടായത് .

Post a Comment

Previous Post Next Post