കണ്ണൂർ: പോക്സോ കേസിലെ പ്രതി പൊലിസ്കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു .പുനെ സ്വദേശി സഞ്ജുരാജ് മല്‍ഹോത്രയാണ് രക്ഷപ്പെട്ടത്.
കണ്ണൂർ ടൗണ്‍ പോലീസ് പൂനയില്‍ നിന്ന് അറസ്റ്റ് ചെയ്ത പ്രതിയാണ് ട്രെയിൻ യാത്രക്കിടെ രക്ഷപ്പെട്ടത് രത്നഗിരി റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ഇന്ന് പുലർച്ചെയാണ് പ്രതി രക്ഷപ്പെട്ടത്. ഇയാള്‍ക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്ന് പൊലിസ് അറിയിച്ചു.
Post a Comment