ഗ്രൂപ്പ് Kയിലെ മത്സരത്തിൽ ഉസ്‌ബെക്കിസ്ഥാനെ എതിരില്ലാത്ത 5 ഗോളുകൾക്ക് തകർത്ത് പോർച്ചുഗൽ. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ട ഗോൾ മികവിലാണ് വമ്പൻ ജയം. ഇതോടെ തുടർച്ചയായി 6 ലോകകപ്പുകളിൽ ഗോൾ നേടുന്ന ആദ്യ താരമെന്ന റെക്കോർഡും റൊണാൾഡോ സ്വന്തമാക്കി. മത്സരത്തിൽ റൊണാൾഡോ (6', 39'), നുനോ മെൻഡസ് (17'), റാഫേൽ ലിയാവോ എന്നിവർ പോർച്ചുഗലിനായി ഗോൾ നേടി, ഒരു ഗോൾ ഉസ്ബെക് താരം നെമട്ടോവിന്റെ ഓൺ ഗോളായിരുന്നു. Highlights
റെക്കോർഡുമായി റൊണാൾഡോ, പോർച്ചുഗലിന് വമ്പൻ ജയം
Alakode News
0
Post a Comment