പ്ലസ് വണ്‍ മൂന്നാം അലോട്ട്‌മെന്റ് നാളെ; പ്രവേശനം ഉറപ്പാക്കാൻ വിദ്യാര്‍ത്ഥികള്‍ ശ്രദ്ധിക്കേണ്ട നിര്‍ണായക കാര്യങ്ങള്‍


പ്ലസ് വണ്‍ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയിലെ മുഖ്യഘട്ടത്തിലെ മൂന്നാമത്തെയും അവസാനത്തെയും അലോട്ട്‌മെന്റ് ഫലം ജൂണ്‍ 29-ന് രാവിലെ 11 മണിക്ക് പ്രസിദ്ധീകരിക്കും.
അലോട്ട്‌മെന്റില്‍ ഉള്‍പ്പെട്ട വിദ്യാർഥികള്‍ക്ക് ജൂലൈ 3 വൈകിട്ട് 5 മണിവരെ പ്രവേശന നടപടികള്‍ പൂർത്തിയാക്കാൻ അവസരമുണ്ട്.
വിദ്യാർഥികള്‍ക്ക് അലോട്ട്‌മെന്റ് വിവരങ്ങള്‍ ഹയർ സെക്കൻഡറി പ്രവേശന പോർട്ടലായ **www.hscap.kerala.gov.in**-ല്‍ Candidate Login - SWS വിഭാഗത്തിലെ Third Allot Results ലിങ്കിലൂടെ പരിശോധിക്കാം.

Post a Comment

Previous Post Next Post