വളപട്ടണം പാലം മുതൽ പുതിയതെരു വരെ ഇന്ന് ഗതാഗത നിയന്ത്രണം

കണ്ണൂർ: ദേശീയ പാതയിൽ ടാറിങ് പ്രവൃത്തി നടക്കുന്നതിനാൽ ഇന്ന് താഴെ പറയുന്ന റൂട്ടിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

വളപട്ടണം പാലം (പഴയങ്ങാടി ജംഗ്ഷൻ) മുതൽ പുതിയതെരു ടൗൺ വരെ ഇന്ന് രാവിലെ 10:00 മുതൽ വൈകുന്നേരം 6:00 വരെ





Post a Comment

Previous Post Next Post