പരിഹാരമില്ലാതെ സംസ്ഥാനത്തെ വൈദ്യുതി ക്ഷാമം; കടുത്ത പ്രതിസന്ധി മറികടക്കാൻ കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങാൻ കെഎസ്‌ഇബി


തിരുവനന്തപുരം:  സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി അതീവ ഗുരുതരമായി തുടരുന്നു. യാതൊരുവിധ മുന്നറിയിപ്പുമില്ലാതെ ദിവസത്തില്‍ രണ്ടും മൂന്നും തവണയാണ് കെഎസ്‌ഇബി പലയിടങ്ങളിലും പവർകട്ട് ഏർപ്പെടുത്തുന്നത്.
അരമണിക്കൂറോളം നീളുന്ന ഈ അപ്രഖ്യാപിത പവർകട്ടുകള്‍ ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്.

Post a Comment

Previous Post Next Post