.
2026 ലോകകപ്പിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ മെക്സിക്കോയ്ക്ക് മിന്നും വിജയം. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് അവർ ദക്ഷിണാഫ്രിക്കയെ തകർത്തത്. ക്വിനോനസ് (9'), റൗൾ ജിമെനെസ് (67') എന്നിവർ മെക്സിക്കോയ്ക്കായി ലക്ഷ്യം കണ്ടു. മുൻപ് ഉദ്ഘാടന മത്സരങ്ങളിൽ തോൽക്കുന്ന പതിവുണ്ടായിരുന്ന മെക്സിക്കോ, ഇത്തവണ ആ ചരിത്രം തിരുത്തിക്കുറിച്ചു. ദക്ഷിണാഫ്രിക്കയുടെ രണ്ട് താരങ്ങളും മെക്സിക്കോയുടെ മോണ്ടസും റെഡ് കാർഡ് വാങ്ങി.
Post a Comment