പാനൂർ വള്ളങ്ങാട് അനില്‍ കുമാർ -ഉദയ ദമ്പതികളുടെ മകള്‍ ആദിത്യ അനില്‍കുമാർ (28) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. ആണ്‍ സുഹൃത്തിൻ്റെ മർദ്ദനത്തില്‍ മനം നൊന്താണ് ജീവനൊടുക്കാന്‍ ശ്രമിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. കുടുംബത്തിന്റെ പരാതിയില്‍ പാനൂർ പൊലീസ് കേസ് എടുത്തു.
കണ്ണൂര്‍ പാനൂരില്‍ ജീവനൊടുക്കാൻ ശ്രമിച്ച 28-കാരി ചികിത്സയിലിരിക്കെ മരിച്ചു;ആണ്‍ സുഹൃത്തിൻ്റെ മർദ്ദനത്തില്‍ മനംനൊന്ത്
Alakode News
0
Post a Comment