ദില്ലിയില്‍ഇന്ന്പകല്‍ഹോട്ടലില്‍ഉണ്ടായതീപിടുത്തത്തില്‍ഇരുപത്പേർമരിച്ചു. നഗരഹൃദയത്തിലെ മാല്‍വ്യ നഗറില്‍സ്ഥിതിചെയ്യുന്ന ഹോട്ടലില്‍ ആണ് ഇന്ന് അഗ്നിബാധ ഉണ്ടായത് . ഗ്രീൻ ലെമണ്‍ എന്ന ഹോട്ടലില്‍ ആണ് അപകടം ഉണ്ടായത് . തീപിടുത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല . അപകടമറിഞ്ഞു സ്ഥലത്തെത്തിയ അഗ്നി ശമന സേന ഏറെ പണിപ്പെട്ടാണ് തീ അണച്ചത് . അതേസമയം 37 പേരെ അഗ്നിശമന സേന രക്ഷപ്പെടുത്തി . വിഷയത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ് .
ദില്ലി ഹോട്ടലില്‍ വൻ തീപിടുത്തം; 20 പേര്‍ക്ക് ദാരുണാന്ത്യം
Alakode News
0
Post a Comment