കാത്തിരിപ്പുകള്ക്ക് വിരാമമിട്ടുകൊണ്ട് തെക്കുപടിഞ്ഞാറൻ കാലവർഷം (Monsoon) അടുത്ത മൂന്ന് ദിവസത്തിനകം കേരളത്തില് എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
ബുധനാഴ്ച മുതല് സംസ്ഥാനത്തുടനീളം മഴയുടെ തീവ്രത വർദ്ധിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നല്കുന്നു. മഴ കനക്കുന്ന പശ്ചാത്തലത്തില് വിവിധ ജില്ലകളില് യെല്ലോ, ഓറഞ്ച് അലർട്ടുകള് പ്രഖ്യാപിച്ചിട്ടുണ്ട്.
Post a Comment