കണ്ണൂർ : കണ്ണൂർ നഗരത്തിലെഎസ് എൻ പാർക്കിലുള്ള പടുകൂറ്റൻ തണല്‍മരം റോഡിന് കുറുകെ കടപുഴകി വീണു . തലനാരിഴയ്ക്ക് വൻ ദുരന്തമൊഴി വായി.
കുറച്ചുസമയത്തേക്ക് റോഡ് ഗതാഗതം മുടങ്ങി. മെയ്ഫ്ളവർ ഒരു കാറിന് മുകളിലാണ് വീണത്. കാറിനു കേടുപാട് സംഭവിച്ചിട്ടുണ്ട്. അപകടത്തില്‍ ആർക്കും പരുക്കേറ്റിട്ടില്ല. കണ്ണൂർ ഫയർ ഫോഴ് സെത്തി രക്ഷാപ്രവർത്തനം നടത്തി.
Post a Comment