ചപ്പാരാപ്പടവ്: കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയെത്തുടർന്ന് പടപ്പേങ്ങാട് സ്വദേശി കിഴക്കേതിൽ സജിയുടെ വീടിന്റെ സംരക്ഷണ ഭിത്തി തകർന്നു വീണു. ഭിത്തി ഇടിഞ്ഞു വീണതിനെത്തുടർന്ന് വീടിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സ്ഥലത്ത് നാശനഷ്ടങ്ങൾ വിലയിരുത്തി വരികയാണ്.
Post a Comment