പശ്ചിമേഷ്യയിലെസംഘർഷങ്ങള്‍കൂടുതല്‍വഷളാവുകയാണെന്ന്സൂചനനല്‍കിയുഎഇയിലെ ബറാക്ക ആണവ നിലയത്തിന് സമീപം ഡ്രോണ്‍ ആക്രമണമുണ്ടായതായി റിപ്പോർട്ടുകള്‍.
യുഎഇയുടെതലസ്ഥാനമായ അബുദാബിക്ക് സമീപമുള്ള രാജ്യത്തിന്റെ ഏക ആണവ നിലയത്തിന്റെ പരിസരത്ത് ഉണ്ടായ ആക്രമണത്തെ തുടർന്ന് തീപിടിത്തമുണ്ടായെങ്കിലും റേഡിയേഷൻ ചോർച്ചയോ ആളപായമോ ഉണ്ടായിട്ടില്ലെന്നാണ് യുഎഇ അധികൃതർ അറിയിച്ചു. ആക്രമണത്തെ തുടർന്ന് ആണവ നിലയത്തിന് പുറത്തെ വൈദ്യുതി ജനറേറ്റർ ഭാഗത്ത് തീപിടിത്തമുണ്ടായതായി അന്താരാഷ്ട്ര ആണവോർജ ഏജൻസി സ്ഥിരീകരിച്ചു. സംഭവത്തില്‍ ആശങ്ക രേഖപ്പെടുത്തിയ ഐഎഇഎ, ആണവ കേന്ദ്രങ്ങള്‍ക്കെതിരായ സൈനിക നീക്കങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കി.
Post a Comment