2026ലെ കേരള പ്ലസ് ടു പരീക്ഷാ ഫലം മെയ് 22ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. വിദ്യാർത്ഥികൾക്ക് എളുപ്പത്തിൽ ഫലം ലഭ്യമാക്കുന്നതിനായി വിവിധ ഔദ്യോഗിക വെബ്‌സൈറ്റുകളിലും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലും ഫലം ലഭ്യമാക്കും. വാർത്താസമ്മേളനത്തിലൂടെ ഫലം പ്രഖ്യാപിച്ച ശേഷമായിരിക്കും വെബ്‌സൈറ്റുകളിൽ ലിങ്ക് സജീവമാകുക.
●ലിങ്കുകള്‍: keralaresults.nic.in, dhsekerala.gov.in, results.kite.kerala.gov.in
Post a Comment