ജൂണ്‍ 15 മുതല്‍ കെഎസ്‌ആര്‍ടിസി ബസില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര


ജൂണ്‍ 15 മുതല്‍ കെഎസ്‌ആർടിസി ബസില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര. മുഖ്യമന്ത്രി വി ഡി സതീശൻ ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.വയോജനങ്ങള്‍ക്കായി പ്രത്യേകം വകുപ്പ് രൂപീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Post a Comment

Previous Post Next Post