യു ഡി എഫ് തരംഗം; 104 സീറ്റില്‍ലീഡ്ചെയ്യുന്നു: ഇരിക്കൂറിൽ 42000 മേൽ



തിരുവനന്തപുരം:സംസ്ഥാനത്ത് യു ഡി എഫ് തരംഗം. എല്‍ ഡി എഫ് കോട്ടകള്‍ തകര്‍ന്നു. മന്ത്രിമാര്‍ ഏറെയും പിന്നില്‍.

*👉തിരഞ്ഞെടുപ്പ് ഫലം തത്സമയം:*

* പാലായില്‍ മാണി സി കാപ്പന്‍ ജയിച്ചു

* പാലായില്‍ ജോസ് കെ മാണി തോറ്റു

* പയ്യന്നൂരില്‍ വി കുഞ്ഞികൃഷ്ണന്‍ വിജയിച്ചു 7487

* കുണ്ടറ പി സി വിഷ്ണുനാഥ് മുന്നില്‍

* പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്റെ ലീഡ് അരലക്ഷം കടന്നു

* അറന്‍മുള അബിന്‍ വര്‍ക്കി മുന്നില്‍

* തൃശൂരില്‍ പത്മജ മൂന്നാം സ്ഥാനത്ത്‌

* തിരുവനന്തപുരത്ത് കരമന ജയന്‍ മുന്നില്‍

* തളിപ്പറമ്പില്‍ ടി കെ ഗോവിന്ദന്റെ ലീഡ് 19,000 കടന്നു

* കൊട്ടാരക്കര ഐഷാ പോറ്റി മുന്നില്‍

* കഴക്കൂട്ടത്ത് വി മുരളീധരന് നേരിയ ലീഡ്‌

* ജോസ് കെ മാണി മുന്നില്‍

* പിണറായി വിജയന്‍ ധര്‍മടത്ത് മുന്നിലെത്തി

* പാലക്കാട് ശോഭ സുരേന്ദ്രന്‍ മുന്നില്‍

* തൃക്കാക്കര ഉമാതോമസ് മുന്നില്‍

* പാലയില്‍ ജോസ് കെ മാണി പിന്നില്‍

* തലശ്ശേരി കാരായി രാജന്‍ മുന്നില്‍

* പയ്യന്നൂരില്‍ വി കുഞ്ഞികൃഷ്ണന്‍ ലീഡ് ചെയ്യുന്നു

* പയ്യന്നൂര്‍ ടി ഐ മധുസൂദനന്‍ മുന്നില്‍

* മന്ത്രി കെ എന്‍ ബാലഗോപാല്‍ പിന്നില്‍

* തൃത്താല വി ടി ബല്‍റാം മുന്നില്‍

* എല്‍ ഡി എഫ് 37 സീറ്റിലേക്ക് ചുരുങ്ങി

* തൃക്കരിപ്പൂരില്‍ വി പി പി മുസ്തഫ മുന്നില്‍

* യു ഡി എഫ് ലീഡ് 101 സീറ്റില്‍

* കൊല്ലം ബിന്ദു കൃഷ്ണ മുന്നില്‍

* എന്‍ ഡി എ നേമത്തുമാത്രം

https://chat.whatsapp.com/KAYyX0NmpYq7uuxdMRygES

Post a Comment

Previous Post Next Post