Tally സെയിൽസ് & സർവീസ് രംഗത്ത് Metiosys Software Solutions എന്ന പുതിയ സാന്നിധ്യം – കരുവഞ്ചാൽ

Tally സെയിൽസ് & സർവീസ് രംഗത്ത് Metiosys Software Solutions എന്ന പുതിയ സാന്നിധ്യം – കരുവഞ്ചാൽ

കരുവഞ്ചാലിൽ പ്രവർത്തനം ആരംഭിച്ച Metiosys Software Solutions ബിസിനസ് സ്ഥാപനങ്ങൾക്ക് സമഗ്രമായ അക്കൗണ്ടിംഗ് സോഫ്റ്റ്‌വെയർ ഒരുക്കുന്നു. Tally സോഫ്റ്റ്‌വെയറിന്റെ സെയിൽസ്, സർവീസ്, കസ്റ്റമൈസേഷൻ, ഇന്റഗ്രേഷൻ മേഖലകളിൽ വിദഗ്ധ സേവനങ്ങളാണ് ഇവിടെ ലഭ്യമാകുന്നത്.

ജിഎസ്ടി അനുസൃത അക്കൗണ്ടിംഗ്, ഇൻവെന്ററി മാനേജ്മെന്റ്, ഫിനാൻഷ്യൽ റിപ്പോർട്ടുകൾ, e-Invoice, e-way bill എന്നിവ കൂടുതൽ കാര്യക്ഷമമാക്കാൻ Tally യുടെ ഏറ്റവും പുതിയ ഫീച്ചറുകൾ ഉപയോഗപ്പെടുത്തുന്നു. കൂടാതെ cloud based secure backup ഉം ഓഫർ ചെയ്യുന്നു.

ബിസിനസ്സിന്റെ പ്രത്യേക ആവശ്യങ്ങൾക്കനുസരിച്ച് കസ്റ്റമൈസ്ഡ് സൊല്യൂഷനുകളും മറ്റ് സോഫ്റ്റ്‌വെയറുകളുമായുള്ള ഇന്റഗ്രേഷനും ഉത്തരവാദത്തോടെ ചെയ്തു നൽകപ്പെടുന്നു.

കസ്റ്റമർ സാറ്റിസ്ഫാക്ഷൻ മുൻനിർത്തി വേഗത്തിലുള്ള ടെക്നിക്കൽ സപ്പോർട്ട്, എഎംസി (Annual Maintenance Contract), ഓൺലൈൻ/ഓൺസൈറ്റ് സർവീസ് എന്നിവയും ലഭ്യമാണ്.

ബിസിനസ് വളർച്ചയ്ക്ക് വിശ്വസനീയമായ അക്കൗണ്ടിംഗ് പങ്കാളിയെ അന്വേഷിക്കുന്നവർക്ക് Metiosys Software Solutions, കരുവഞ്ചാൽ, മികച്ച ഒരു തിരഞ്ഞെടുപ്പായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക് 
7406994150
info@metiosys.com
www.metiosys.com

https://www.alakodenews.in/2026/04/tally-metiosys-software-solutions.html

Post a Comment

Previous Post Next Post