കണ്ണൂർ:-പയ്യന്നൂർ, തളിപ്പറമ്പ് നിയോജക മണ്ഡലങ്ങളിലെ പ്രശ്നമുള്ളതും ഉണ്ടാകാൻ സാധ്യതയുള്ളതുമായ സ്ഥലങ്ങളിൽ ക്യാമറ ഘടിപ്പിച്ച വാഹനങ്ങൾ വിന്യസിക്കും. തിരഞ്ഞെടുപ്പിന് ഉപയോഗിച്ച ഫ്ലൈയിങ്ങ് സ്ക്വാഡിന്റെ 10 വാഹനങ്ങളാണ് ഇതിനായി ഉപയോഗിക്കുക. ഇതിന് പുറമെ കണ്ണൂർ റൂറൽ പോലിസ് ജില്ലാ പരിധിയിൽ 245 സ്റ്റാറ്റിക് ക്യാമറകളും സിറ്റി പോലീസ് പരിധിയിൽ 100 ക്യാമറകളും സ്ഥാപിക്കാൻ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ നിർദേശം നൽകി. പോലിസ് മേധാവികളുടെ ആവശ്യപ്രകാരമാണിത്.
തളിപ്പറമ്പ്, പയ്യന്നൂർ മണ്ഡലങ്ങളിൽ ക്യാമറ ഘടിപ്പിച്ച വാഹനങ്ങൾ മേഖലകളിൽ വിന്യസിക്കും
Alakode News
0
Post a Comment