സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ്; വൈകിട്ട് 6നും 12നും ഇടയില്‍ അരമണിക്കൂര്‍; കെഎസ്‌ഇബി ഉന്നതതല യോഗത്തില്‍ തീരുമാനം
Alakode News0
തിരുവനന്തപുരം: സംസ്ഥാനത്ത് രാത്രി അരമണിക്കൂർ ലോഡ് ഷെഡ്ഡിങിന് തീരുമാനം. വൈകിട്ട് 6നും 12നും ഇടയിലുള്ള സമയത്താണ് അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം ഉണ്ടാകുക.
Post a Comment