കണ്ണൂർ : കണ്ണൂർ ജില്ലയിലെ സ്വകാര്യ ബസ് തൊഴിലാളികളുടെ ഈവർഷത്തെ ബോണസ് നല്‍കുന്നതിന് തീരുമാനമായി.20 ശതമാനം ബോണസ് ഏപ്രില്‍ പത്തിന് മുൻപായി നല്‍കുന്നതിന് ഉടമകള്‍ തീരുമാനിച്ചു .
കണ്ണൂർജില്ലാ ലേബർ ഓഫീസർ ജയശ്രീയുടെ അദ്ധ്യക്ഷതയില്‍ ചേർന്നയോഗത്തില്‍ ബസ്സുടമകളുടെ പ്രതിനിധികളായി രാജ് കുമാർ കരുവാരത്ത്, കെ മോഹനൻ, പി.കെ പവിത്രൻ, ഗംഗാധരൻ, രാധാകൃഷ്ണൻ് ,വിജയൻ് എന്നിവരും , ട്രേഡ് യൂനിയനെ പ്രതിനിധീകരിച്ച് വി വി പുരുഷോത്തമൻ പി ചന്ദ്രൻ , എൻ മോഹനൻ , യു നാരായണൻ സി എച്ച് ലക്ഷ്മണൻ ,പി കൃഷ്ണൻ്,പ്രസന്നൻ, രാജേഷ്, 'ജനാർദ്ദനൻ എന്നിവരും പങ്കെടുത്തു.
Post a Comment