കണ്ണൂർ: മുഴപ്പിലങ്ങാട്: മുഴപ്പിലങ്ങാട് ബീച്ചിന് സമീപം യുവതിയടക്കം മൂന്ന് പേർ ഒന്നര കിലോ കഞ്ചാവുമായി അറസ്റ്റില്‍.തലശ്ശേരി കസ്റ്റംസ് റോഡിലെ കെ സുനീർ, മാടപ്പീടികയിലെ പി കെ വിഷ്ണു, ടെമ്പിള്‍ ഗേറ്റിലെ ഫാത്തിമ ഹബീബ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്‌തത്.
എടക്കാട് എസ്‌ഐ കെ.എം ഉണ്ണിമായയുടെ നേതൃത്വത്തിലാണ് പ്രതികള്‍ താമസിച്ചു വന്ന റിസോട്ടില്‍ നിന്നും ഇന്നലെ രാത്രിയില്‍ നടത്തിയ റെയ്ഡിലാണ് പ്രതികളെ പിടികൂടിയത്.
Post a Comment