തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയില്‍ ഇന്ന് മാറ്റമില്ല. ഏറെ നാളുകള്‍ക്ക് ശേഷമാണ് രാവിലെ സ്വർണ വിലയില്‍ മാറ്റമില്ലാത്ത സ്ഥിതിയുണ്ടാകുന്നത്.ഇന്ന് 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 13,685 രൂപയും 1 പവൻ സ്വർണത്തിന് 1,09,480 രൂപയുമാണ് വില വരുന്നത്. ഓള്‍ കേരള ഗോള്‍ഡ് ആൻഡ് സില്‍വർ മർച്ചന്റ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്കു പ്രകാരമുള്ള നിരക്കാണിത്. അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരതയാണ് ഈ അപ്രതീക്ഷിത മാറ്റങ്ങള്‍ക്ക് കാരണം. ഇക്കഴിഞ്ഞ മാർച്ച് 23 ന് സ്വർണ വില കുറഞ്ഞ നിരക്കായ 99,480ല്‍ നിരക്കിലെത്തിയിരുന്നു.
ജ്വല്ലറിയിലേക്കാണോ...? സ്വര്‍ണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? ഇന്നത്തെ പവന്റെ വില അറിയാം .....
Alakode News
0
Post a Comment