സംസ്ഥാനം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന നിയസഭാ തെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നാളെ മാര്‍ച്ച് 16ന് നോട്ടിഫിക്കേഷന്‍ എത്തും. 23ാം തീയതി വരെ പത്രിക നല്‍കാം. 24ന് പത്രികകളുടെ സൂക്ഷ്മപരിശോധന നടക്കും. 26 വരെ പത്രിക പിന്‍വലിക്കാം. ഏപ്രില്‍ 9ന് ആണ് വോട്ടെടുപ്പ്. മെയ് 4ന് വോട്ടെണ്ണലും നടക്കും.
കേരളത്തിലെ ഇലക്ഷന്‍ ഏപ്രിൽ 9ന്;മെയ് 4ന് വോട്ടെണ്ണലും നടക്കും.
Alakode News
0
Post a Comment