തിരുവനന്തപുരം:സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഒമ്പതാം ക്ലാസ് വാർഷിക പരീക്ഷയുടെ (Annual Examination 2026) വിശദമായ വിവരങ്ങൾ അറിയാം.
-ന് അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. യു.പി വിഭാഗം പരീക്ഷകൾക്കൊപ്പം തന്നെ ഹൈസ്കൂൾ വിഭാഗം പരീക്ഷകളും നടക്കും. വിദ്യാർത്ഥികൾക്ക് അവസാന നിമിഷം ഒരുക്കങ്ങൾ പൂർത്തിയാക്കാൻ പരീക്ഷകൾക്കിടയിൽ ആവശ്യമായ ഇടവേളകൾ നൽകിയിട്ടുണ്ട്. വിദ്യാർത്ഥികൾ ശ്രദ്ധിക്കുക.. ഓരോ വിഷയത്തിലും 30% മാർക്ക് നിർബന്ധമാണ്. ഇല്ലെങ്കിൽ അതത് വിഷയങ്ങളിൽ പഠന പിന്തുണ നേടിയ ശേഷം സേ പരീക്ഷ എഴുതണം.
പുതുക്കിയ പരീക്ഷാ കലണ്ടർ
വേനൽച്ചൂട് കഠിനമാകുന്ന സാഹചര്യത്തിൽ പരീക്ഷാ ഹാളുകളിൽ കുടിവെള്ളം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉറപ്പുവരുത്താൻ പ്രധാനാധ്യാപകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പരീക്ഷാ തയ്യാറെടുപ്പുകൾക്കായി സ്കൂൾ തലത്തിൽ പ്രത്യേക റിവിഷൻ ക്ലാസുകളും നടന്നുവരികയാണ്.
Post a Comment