ഇനി നഴ്‌സുമാരുടെ മിനിമം വേതനം 25, 450 മുതല്‍ 30,880 വരെ, കരട് വിജ്ഞാപനമെത്തി

നഴ്സുമാരുടെ മിനിമം വേതനം 25,450 രൂപ മുതല്‍ 30,880 രൂപ വരെയായി നിശ്ചയിച്ചു. ശമ്പള വർധനവ് ആവശ്യപ്പെട്ട് നഴ്സുമാരുടെ സംഘടനയായ യു.എൻ.എ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിയ ശക്തമായ പ്രതിഷേധത്തിന് പിന്നാലെയാണ് സർക്കാരിന്റെ ഈ നടപടി.
നഴ്സിങ് വിഭാഗം ശമ്പള സ്കെയില്‍
• 
നഴ്സസ് മാനേജർ / ഡയറക്ടർ / ഓഫീസർ - 27,330 - 33,080
• 
നഴ്സിങ് സൂപ്രണ്ട് / മേട്രൻ - 27,170 - 32,870
• 
ഡപ്യൂട്ടി / അസിസ്റ്റന്റ് നഴ്സിങ് സൂപ്രണ്ട് - 26,770 - 32,320
• 
ഹെഡ് നഴ്സ് / സിസ്റ്റർ ഇൻ-ചാർജ് - 26,690 - 32,290
• 
ട്യൂട്ടർ നഴ്സ് / ക്ലിനിക്കല്‍ ഇൻസ്ട്രക്ടർ - 25,930 - 31,380
• 
സ്റ്റാഫ് നഴ്സ് (BSc/GNM) / സ്പെഷ്യല്‍ ഗ്രേഡ് ANM - 25,450 - 30,800
ANM ഗ്രേഡ് - 1 24,650 - 29,850
ANM ഗ്രേഡ് - 2 24,290 - 29,390

Post a Comment

Previous Post Next Post