ഇനി ഒ.ടി.ടിയില്‍ കാണാം..! ഏപ്രില്‍ ആദ്യവാരം എത്തുന്നത് 18 ചിത്രങ്ങള്‍


ഏപ്രിലില്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ ആവേശകരമായ റിലീസുകള്‍. നെറ്റ്ഫ്ലിക്സ്, ആമസോണ്‍ പ്രൈം, സീ5, ജിയോ ഹോട്ട്സ്റ്റാർ തുടങ്ങി പ്രമുഖ പ്ലാറ്റ്‌ഫോമുകളിലായി ആക്ഷൻ ത്രില്ലറുകളും കോമഡി ഡ്രാമകളും പ്രാദേശിക ചിത്രങ്ങളുമടക്കം 18 പുതിയ ടൈറ്റിലുകളാണ് ഈ ആഴ്ച പ്രേക്ഷകരിലേക്ക് എത്തുന്നത്.നെറ്റ്ഫ്ലിക്സിലാണ് ഈ ആഴ്ച ഏറ്റവും കൂടുതല്‍ റിലീസുകള്‍ ഉള്ളത്. മലയാളികള്‍ക്കും ഏറെ പ്രിയപ്പെട്ട സീരീസുകളുടെ രണ്ടാം ഭാഗങ്ങള്‍ ഇതിലുണ്ട്. ഏപ്രില്‍ അഞ്ചുവരെയുള്ള റിലീസുകളുടെ പൂർണരൂപം താഴെ..
നെറ്റ്ഫ്ലിക്സ്
റിപ്പിള്‍ (സീരീസ്) - മാർച്ച്‌ 31
ഹാപ്പി പട്ടേല്‍: ഖതർനാക് ജാസൂസ് (ഹിന്ദി ചിത്രം) - ഏപ്രില്‍ 1
എക്സ് ഒ, കിറ്റി സീസണ്‍ 3 (സീരീസ്) - ഏപ്രില്‍ 2
മൃത്യുഞ്ജയ് (തെലുങ്ക് ചിത്രം) - ഏപ്രില്‍ 3
മാമ്‍ല ലീഗല്‍ ഹേ സീസണ്‍ 2 (സീരീസ്) - ഏപ്രില്‍ 3
വധ് 2 (ഹിന്ദി ചിത്രം) - ഏപ്രില്‍ 3
ബ്ലഡ്‌ഹൗണ്ട്‌സ് സീസണ്‍ 2 (കൊറിയൻ സീരീസ്) - ഏപ്രില്‍ 3
ഹൈ ടൈഡ്‌സ് / നോക്കെ ഓഫ് സീസണ്‍ 3 (സീരീസ്) - ഏപ്രില്‍ 3
ആമസോണ്‍ പ്രൈം വിഡിയോ
മാ കസം (ഹിന്ദി സീരീസ്) - ഏപ്രില്‍ 3
സെൻഡ് ഹെല്‍പ് (ഹോളിവുഡ് ചിത്രം) - മാർച്ച്‌ 31
ജിയോ ഹോട്ട്സ്റ്റാർ
സെൻഡ് ഹെല്‍പ് (ഹോളിവുഡ് ചിത്രം) - മാർച്ച്‌ 31
ഫൈവ് നൈറ്റ്‌സ് അറ്റ് ഫ്രെഡീസ് 2 (ഹോളിവുഡ് ചിത്രം) - ഏപ്രില്‍ 3
മറ്റു പ്ലാറ്റ്‌ഫോമുകളിലെ റിലീസുകള്‍
സിതാരെ സമീൻ പർ (ഹിന്ദി ചിത്രം) - ഏപ്രില്‍ 3 (സോണി ലിവ്)
ഭാഭിജി ഘർ പർ ഹേ: ഫണ്‍ ഓണ്‍ ദ റണ്‍ (ഹിന്ദി ചിത്രം) - ഏപ്രില്‍ 3 (സീ5)
ഹേ ബല്‍വന്ത് (തെലുങ്ക് ചിത്രം) - മാർച്ച്‌ 31 (സീ5)
യുവർ ഫ്രണ്ട്‌സ് ആൻഡ് നെയ്‌ബേഴ്‌സ് സീസണ്‍ 2 (സീരീസ്) - ഏപ്രില്‍ 3 (ആപ്പിള്‍ ടിവി+)
വധം (തമിഴ് ചിത്രം) - ഏപ്രില്‍ 3 (സണ്‍ നെക്സ്റ്റ്)

Post a Comment

Previous Post Next Post