കോഴിക്കോട് ജയലക്ഷ്മി ടെക്‌സ്റ്റൈല്‍സില്‍തീപിടിത്തം


കോഴിക്കോട്| കോഴിക്കോട് പാളയത്ത്ജ യലക്ഷ്മി ടെക്‌സ്റ്റൈല്‍സില്‍ വന്‍ തീപിടിത്തം. ഇന്ന് വൈകുന്നേരം ആറു മണിയോടെയാണ് സംഭവം.തുടര്‍ന്ന് ഉടന്‍ തന്നെ അഗ്നിശമന സേന സ്ഥലത്തെത്തി തീ അണക്കല്‍ ശ്രമം തുടരുകയാണ്.

Post a Comment

Previous Post Next Post