KSU പ്രതിഷേധത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ആരോഗ്യമന്ത്രി വീണാ ജോർജിന്റെ മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്. മന്ത്രിക്ക് വിദഗ്ദ ചികിത്സ വേണമെന്നാണ് ബുള്ളറ്റിൻ. മന്ത്രിക്ക് MRI സ്കാനിങ് വേണമെന്നാണ് ബുള്ളറ്റിനിൽ പറയുന്നത്. മന്ത്രിയുടെ കഴുത്തിന് ക്ഷതമുണ്ടെന്നും മെഡിക്കൽ ബുള്ളറ്റിൻ. മന്ത്രിയെ വിദഗ്ദ സംഘം പരിശോധിച്ചു. അതേ സമയം മന്ത്രി കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
വീണാ ജോർജിന്റെ മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്!മന്ത്രിയുടെ കഴുത്തിന് ക്ഷതമുണ്ടെന്നും മെഡിക്കൽ ബുള്ളറ്റിൻ
Alakode News
0
Post a Comment