കൊച്ചി: സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. 1,15,800 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില. ഒരു ഗ്രാമിന് 14,475 രൂപയാണ്.ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോഡ്. നിലവില്‍ ചാഞ്ചാട്ടത്തിലാണ്. കുറയുകയും പിന്നാലെ കൂടുകയും ചെയ്യുന്ന പ്രവണതയാണ് സ്വർണവിലയില്‍ രേഖപ്പെടുത്തിയത്.
സംസ്ഥാനത്ത് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു; നിരക്കറിയാം!
Alakode News
0
Post a Comment