കണ്ണൂരില്‍ വാഹനാപകട പരമ്പര. ആറുവാഹനങ്ങള്‍ തമ്മില്‍ കൂട്ടി ഇടിച്ചുണ്ടായ അപകടത്തില്‍ പ്രവാസി യുവാവിന് ദാരുണാന്ത്യം



ദേശീയ പാതയില്‍ കണ്ണൂർ പെരുമ്പ ബൈപാസിന് സമീപം വാഹനാപകട പരമ്പര. ആറുവാഹനങ്ങള്‍ തമ്മില്‍ കൂട്ടി ഇടിച്ചുണ്ടായ അപകടത്തില്‍ പ്രവാസി യുവാവിന് ദാരുണാന്ത്യം.ശനിയാഴ്ച വൈകുന്നേരം ആറു മണിയോടെയായിരുന്നു അപകടം. തായിനേരി പള്ളി ഹാജി റോഡിന് സമീപം താമസിക്കുന്ന എം.പി. കാസിമാണ് (49) മരിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പാണ് നാട്ടിലെത്തിയ കാസിം സൗദിയില്‍ നിന്നും നാട്ടിലെത്തിയത്.
ഗുരുതരമായി പരിക്കേറ്റ കാസിമിനെ പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post