ഇന്ത്യ ലോകത്തിന്റെ നെറുകയില്‍!


U19 ക്രിക്കറ്റില്‍ ലോകചാമ്പ്യന്‍മാരായി ഇന്ത്യ. ഫൈനലില്‍ ഇംഗ്ലണ്ടിനെ 100 റണ്‍സിനാണ് ഇന്ത്യ വീഴ്ത്തിയത്. ഇന്ത്യ ഉയര്‍ത്തിയ 412 എന്ന ലക്ഷ്യത്തിലേക്കുള്ള ഇംഗ്ലീഷ് ബാറ്റിങ് 311 റണ്‍സില്‍ അവസാനിച്ചു. ഭേദപ്പെട്ട വേഗത്തില്‍ ബാറ്റ് ചെയ്തെങ്കിലും വിക്കറ്റ് നഷ്ടമായതാണ് ഇംഗ്ലണ്ടിന് തിരിച്ചടിയായത്. 80 പന്തില്‍ 15 വീതം സിക്സും ഫോറും അടിച്ച് 175 റണ്‍സ് നേടിയ വൈഭവിന്റെ ബാറ്റിങ്ങാണ് ഇന്ത്യയ്ക്ക് കരുത്തായത്.

Post a Comment

Previous Post Next Post