ആലക്കോട്:നാളെത്തെ ബസ് സമരത്തിൽ ആലക്കോട് ഭാഗത്തുള്ള ബഹുഭൂരിപക്ഷം പ്രൈവറ്റ് ബസുകളും സർവീസ് നടത്തുന്നതാണ്.
പതിവുപോലെ ബസ്സുകൾ സർവീസ് നടത്തുന്നതായിരിക്കും തളിപ്പറമ്പ് - ആലക്കോട് ബസ്സ് ഓണേഴ്സ് അറിയിച്ചു.
കണ്ണൂർ - തലശ്ശേരി റൂട്ടിൽ നടാലിൽ അടിപ്പാത നിർമിക്കുമെന്ന ഉറപ്പ് പാലിക്കാത്തതിൽ പ്രതിഷേധിച്ചാണ് ബസ് സമരം.
അടിപ്പാത ഇല്ലാത്തതിനാൽ ബൈപ്പാസ് നിർമാണം പൂർത്തിയായാൽ ആറ് കിലോമീറ്റർ ദൂരം അധികം ഓടേണ്ടി വരുമെന്ന് ബസ്സുടമകൾ പറയുന്നത്
Post a Comment