കേരള പൊലീസ് മുൻ സബ് ഇൻസ്പെക്ടറും,ഏരുവേശ്ശി പഞ്ചായത്ത് മുൻ മെമ്പറും ആയ ജോയി ജോൺ കുറിച്ചിയേൽ കുഴഞ്ഞു വീണ് മരിച്ചു


വലിയരീക്കമല: ഏരുവേശി ഗ്രാമപ്പഞ്ചായത്ത് മുൻ അംഗവും കേരള പോലീസ് റിട്ട. സബ്ഇൻസ്പെക്ടറുമായിരുന്ന ജോയി ജോൺ കുറിച്ചിയേൽ(60) അന്തരിച്ചു.കൽപ്പറ്റയിലേക്കുള്ള യാത്രക്കിടയിൽ കുഴഞ്ഞു വീഴുകയായിരുന്നു.ഭാര്യ: ജാൻസമ്മ ജോയി(റിട്ട.പ്രഥമാധ്യാപിക ഗവ.യു.പി.സ്കൂൾ അരീക്കമല). മകൻ:റ്റിൻസ് ജോയി(ഓസ്ട്രേലിയ).സംസ്കാരം പിന്നീട്. ഉപതിരഞ്ഞെടുപ്പിലാണ് കൊക്കമുള്ള് വാർഡിൽ ഇടതുപക്ഷ മുന്നണി സ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ചത്.

Post a Comment

Previous Post Next Post