ആലക്കോടിന് അഭിമാനമായി കാർത്തിക🎓!കെ എ എസ് പരീക്ഷയിൽ അഞ്ചാം റാങ്ക്
Alakode News0
ആലക്കോട്:കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷയിൽ ആലക്കോട് സ്വദേശിനി എസ് .കാർത്തിക അഞ്ചാം റാങ്ക് നേടി.ആദ്യശ്രമത്തിൽ തന്നെയാണ് ഈ നേട്ടം.ആലക്കോട് എൻ എസ് എസ് എൽ പി സ്കൂൾ പ്രഥമാധ്യാപകൻ കളത്തിൽ സുരേഷ്കുമാറിൻ്റെ (ഉണ്ണി മാഷ്)യും ഇ.ആർ.ശ്വാമളയുടെയും മകളാണ്.
Post a Comment