കണ്ണൂർ ജില്ലയിൽ നാളെ (05-02-2026) സ്വകാര്യ ബസ് സമരം



കണ്ണൂർ ജില്ലയിൽ നാളെ സ്വകാര്യ ബസ് സമരം. കണ്ണൂർ - തലശ്ശേരി റൂട്ടിൽ നടാലിൽ അടിപ്പാത നിർമിക്കുമെന്ന ഉറപ്പ് പാലിക്കാത്തതിൽ പ്രതിഷേധിച്ചാണ് ബസ് സമരം.
അടിപ്പാത ഇല്ലാത്തതിനാൽ ബൈപ്പാസ് നിർമാണം പൂർത്തിയായാൽ ആറ് കിലോമീറ്റർ ദൂരം അധികം ഓടേണ്ടി വരുമെന്ന് ബസ്സുടമകൾ പറയുന്നു. ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് കളക്ടറുമായി  ചർച്ചയുണ്ട്. കളക്ടറുമായി ചർച്ച നടന്നാൽ മാത്രം ബസ് സമരം മാറ്റിവെക്കും 


Post a Comment

Previous Post Next Post