മൂന്നാമത്തെ ബലാത്സംഗ കേസിൽ അറസ്റ്റിലായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ SIT കസ്റ്റഡിയിൽ വിട്ട് കോടതി. തിരുവല്ല കോടതിയാണ് 3 ദിവസത്തെ കസ്റ്റഡിയിൽ വിട്ടത്. 15ന് വൈകിട്ട് കോടതിയിൽ ഹാജരാക്കാനും കോടതി നിർദേശത്തിലുണ്ട്. രാഹുൽ നൽകിയ ജാമ്യപേക്ഷ 16ന് പരിഗണിക്കാമെന്നും കോടതി അറിയിച്ചു. മൂന്ന് ദിവസവും രാഹുലുമായുള്ള തെളിവെടുപ്പും ഒപ്പം ഡിവൈഎഫ്ഐ യുവമോർച്ച സംഘടനകളുടെ പ്രതിഷേധങ്ങളും നമ്മുക്ക് കാണാം.
മൂന്നാമത്തെ ബലാത്സംഗ കേസിൽ അറസ്റ്റിലായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ SIT കസ്റ്റഡിയിൽ വിട്ട് കോടതി
Alakode News
0
Post a Comment