തളിപ്പറമ്പ് നാടുകാണിയിലെ നിർദിഷ്ട സഫാരി പാർക്ക് യാഥാർഥ്യത്തിലേക്ക്.
പാർക്ക് സ്ഥാപിക്കുന്നതിനുള്ള നടപടിയുടെ ഭാഗമായി ക്യാമ്പ് ഓഫീസ് നിർമിക്കാനും ചുറ്റുമതിൽ കെട്ടാനുമായി നാലുകോടിരൂപ ബജറ്റിൽ പ്രഖ്യാപിച്ചു. നാടുകാണിയിൽ പ്ലാന്റേഷൻ കോർപറേഷൻ സംസ്ഥാന മ്യൂസിയം മൃഗശാല വകുപ്പിന് കൈമാറിയ ഭൂമിയിലാണ് പാർക്ക് സ്ഥാപിക്കുന്നത്

Post a Comment