സംസ്ഥാന സ്കൂള്‍ കലോത്സവം; മൂന്നാം ദിനം കണ്ണൂര്‍ മുന്നില്‍; കോഴിക്കോടും തൃശൂരും രണ്ടും മൂന്നും സ്ഥാനത്ത്

തൃശൂർ: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ സ്വർണക്കപ്പിനു വേണ്ടി ആവേശകരമായ പോരാട്ടം തുടരുമ്പോള്‍ കണ്ണൂർ ജില്ല ഒന്നാം സ്ഥാനത്തേക്കു കയറി.
514 പോയിന്‍റാണ് കണ്ണൂരിനുള്ളത്. രണ്ടാം സ്ഥാനത്ത് കോഴിക്കോട് 506 പോയിന്‍റോടെയും ആതിഥേയരായ നിലവിലെ സ്വർണക്കപ്പ് ജേതാക്കളായ തൃശൂർ ജില്ല 505 പോയന്‍റുമായി മൂന്നാംസ്ഥാനത്തുമാണ്. പാലക്കാട് 498, . മൂന്നാം നാളില്‍ നിരവധി മത്സരങ്ങള്‍ നടക്കുന്നതിനാല്‍ രാത്രിയോടെ ലീഡർ മാറിമറിയാൻ സാധ്യതകളെയാണ്.

Post a Comment

Previous Post Next Post