കളങ്കാവല്‍ വെള്ളിയാഴ്ച മുതല്‍ ഒടിടിയില്‍; എവിടെ കാണാം!!

മ്മൂട്ടിയെയും വിനായകനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം ചെയ്ത് മമ്മൂട്ടി കമ്പനി നിർമിച്ച കളങ്കാവർ ഒടിടിയില്‍.
ജനുവരി 16 വെള്ളിയാഴ്ച മുതല്‍ ചിത്രം സ്ട്രീമിങ് ആരംഭിക്കും. സോണി ലിവിലൂടെയാണ് കളങ്കാവല്‍ ഒടിടിയിലെത്തുന്നത്.ജനുവരി 16 വെള്ളിയാഴ്ച മുതല്‍ ചിത്രം സ്ട്രീമിങ് ആരംഭിക്കും. സോണി ലിവിലൂടെയാണ് കളങ്കാവല്‍ ഒടിടിയിലെത്തുന്നത്.
കുപ്രസിദ്ധമായ കുറ്റവാളി സയനൈഡ് മോഹൻ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കിയ ചിത്രം ആദ്യാവസാനം പ്രേക്ഷകരെ ത്രില്ലടിപ്പിച്ചു കൊണ്ടാണ് മുന്നേറുന്നത്. തിയെറ്ററിലും മികച്ച പ്രകടനമാണ് കളങ്കാവല്‍ നടത്തിയത്. ഡിസംബർ 5 നായിരുന്നു ചിത്രം തിയെറ്ററിലെത്തിയത്.
വിനായകൻ നായകനായും മമ്മൂട്ടി വില്ലനായും എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പ്രേഷക്ഷകരുടെ കാത്തിരിപ്പിനൊടുവിലാണ് ചിത്രം ഒടിടിയില്‍ സ്ട്രീമിങ് ആരംഭിക്കുന്നത്.

Post a Comment

Previous Post Next Post