സ്വർണവിലയിൽ അദ്ഭുത മുന്നേറ്റം; പവന് ഇന്ന് ഒറ്റദിവസം 8,640 രൂപ കൂടി 1.30 ലക്ഷം കടന്നു, ഗ്രാമിന് കൂടിയത് 1,000 രൂപയിലധികം, ചരിത്രത്തിലാദ്യം


സ്വർണവിലയിൽ ഇങ്ങനെയൊരു വർധന ചരിത്രത്തിൽ ഇതാദ്യം. ഇന്ന് ഒറ്റദിവസം സംസ്ഥാനത്ത് പവന് കൂടിയത് 8,640 രൂപ! ഗ്രാമിന് 1,080 രൂപയും. ഇത്രയും വർധന ഇതിനു മുൻപുണ്ടായിട്ടില്ല. പവൻവില 1,31,160 രൂപയിലെത്തി. ജിഎസ്ടിയും (3%), പണിക്കൂലിയും (മിനിമം 10%), ഹോൾമാർക്ക് ഫീസും (53.10 രൂപ) ചേരുമ്പോൾ വാങ്ങൽവില ഒറ്റപവൻ ആഭരണത്തിന് 1.40 ലക്ഷം രൂപയിലധികം വരും. 16,395 രൂപയാണ് ഗ്രാം വില.

 രാജ്യാന്തര സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയരമായ 5,578 ഡോളർ വരെ എത്തിക്കഴിഞ്ഞു.

Post a Comment

Previous Post Next Post