ജിഎസ്ടി പരിഷ്‌കരണം 8000 കോടി രൂപ വാര്‍ഷിക നഷ്ടം ഉണ്ടാക്കുന്നു.
കേരളത്തിന്റെ റവന്യു വരുമാനത്തിന്റെ 25 ശതമാനം മാത്രമാണ് കേന്ദ്ര വിഹിതംതൊഴിലുറപ്പ് പദ്ധതി മുന്നോട്ടു കൊണ്ടുപോകാന്‍ കേരളം 2,000 കോടി രൂപയിലധികം അധികമായി കണ്ടെത്തേണ്ടി വരുന്നു
നികുതിദായകർക്ക് പുരസ്കാരം നല്‍കുന്നതിനായി 5 കോടി
സ്‌കൂള്‍പാചകത്തൊഴിലാളികളുടെ ദിവസവേതനത്തില്‍ 25 രൂപ വര്‍ധിപ്പിച്ചു
സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക പരിഹരിക്കുമെന്ന് ധനമന്ത്രി
കടുത്ത കേന്ദ്ര അവഗണനയിലും പിടിച്ചു നിന്നത് തനത് വരുമാനം ഉയര്‍ത്തിക്കൊണ്ട്. കേന്ദ്ര അവഗനയുണ്ടായില്ലെങ്കില്‍ കേരളം എത്രത്തോളം ഉയരുമായിരുന്നുവെന്നതാണ് ഓര്‍ക്കേണ്ടതെന്ന് ധനമന്ത്രി
സാക്ഷരത പ്രമോട്ടര്‍മാര്‍ക്ക് 1000 രൂപ വേതനം വര്‍ധിപ്പിച്ചു
സ്ത്രീ സുരക്ഷ പെൻഷന് 3820 കോടിയും മുഖ്യമന്ത്രിയുടെ കണക്‌ട് വര്‍ക്ക് ഷോപ്പ് പദ്ധതിക്കായി 400 കോടി രൂപയും ക്ഷേമ പെൻഷന് 14,500 കോടിയും വകയിരുത്തി.
സര്‍ക്കാര്‍ ചെലവുകള്‍ കുറച്ചു തനതു വരുമാനം വര്‍ധിപ്പിച്ചും കോട്ടകെട്ടുകയാണ് സര്‍ക്കാരെന്ന് ധനമന്ത്രി
Post a Comment