സ്വര്‍ണ വില കുത്തനെ ഇടിവ്! പവന് 6320 കുറഞ്ഞത്



സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിവ്. പവന് 6320 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. 1,17,760 രൂപയാണ് നിലവിൽ 22 കാരറ്റ് സ്വർണത്തിന്റെ നിരക്ക്. 18 കാരറ്റ് സ്വർണവും വിലകുറഞ്ഞ് കൂടുതൽ ആകർഷകമായി. ഇന്ന് ഗ്രാമിന് വില 12825 രൂപയാണ്. ഗ്രാം വിലയിൽ 790 രൂപയുടെ കുറവ് രേഖപ്പെടുത്തി. 14720 രൂപയാണ് ഇന്ന് ഗ്രാമിന് രേഖപ്പെടുത്തിയത്. രണ്ട് ദിവസത്തിനിടെ പവന് 13,400 രൂപയാണ് കുറഞ്ഞത്.

Post a Comment

Previous Post Next Post