Home ആലക്കോട് തിരുനാൾ 2026 ഇന്ന്;PAGLI MUSIC BAND' അവതരിപ്പിക്കുന്ന മ്യൂസിക്കൽ ലൈവ് ഷോ Alakode News January 09, 2026 0 ആലക്കോട് സെൻ്റ് മേരീസ് ഫൊറോന ദേവാലയത്തിൽ പരിശുദ്ധ അമലോൽഭവ മാതാവിൻ്റെ നവനാളും തിരുനാൾ മഹോത്സവവും 2026 ജനുവരി 1 മുതൽ 11 വരെ* 2026 ജനുവരി 9 വെള്ളിയാഴ്‌ച ഭക്ത സംഘടനകളുടെ കലാപരിപാടികളും 'PAGLI MUSIC BAND' അവതരിപ്പിക്കുന്ന ഷോയും
Post a Comment