രാഹുൽ മാങ്കൂട്ടത്തിൽ കുടുങ്ങി;രാഹുലിന്റെ മുൻകൂർ ജാമ്യപേക്ഷ കോടതി തള്ളി

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ നിർണായക ഉത്തരവുമായി കോടതി. രാഹുലിന്റെ മുൻകൂർ ജാമ്യപേക്ഷ കോടതി തള്ളി. തിരുവനന്തപുരം സെഷൻ കോടതിയാണ് രാഹുലിന്റെ ഹർജി തള്ളിയത്. ഇന്നലെ നടത്തിയ വാദത്തിന് പിന്നാലെ കേസ് വിധി പറയാനായി മാറ്റി വെയ്ക്കുകയായിരുന്നു. ഇതോടെ പൊലീസ് ഇന്ന് രാഹുലിനെ അറസ്റ്റ് ചെയ്യാനാണ് സാധ്യത. അതേസമയം രാഹുൽ പൊലീസിന് മുമ്പിൽ കീഴടങ്ങാനും സാധ്യത.

Post a Comment

Previous Post Next Post