കരുവൻചാൽ: കരുവഞ്ചാൽ നടുവിൽ മലയോര ഹൈവേയിൽ താവുകുന്നിനും താഴത്തങ്ങാടിക്കും ഇടയിൽ ബുധനാഴ്ച 11 മണിയോടെ ഉണ്ടായ അപകടം.ഒരു കുട്ടിക്ക് പരിക്കേറ്റു.വെള്ളരിക്കുണ്ട് സ്വദേശികളായ മൂന്ന് പേരാണ് കാറിൽ ഉണ്ടായിരുന്നത്.വേളാങ്കണ്ണിയിൽ നിന്ന് മടങ്ങി വരുമ്പോഴാണ് അപകടം സംഭവിച്ചത്.
Post a Comment