സ്‌കൂളില്‍ പോകുന്ന കുട്ടികള്‍ ലിഫ്റ്റ് ചോദിക്കുന്നത് ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. വാഹനം ഓടിക്കുന്ന വ്യക്തിയുടെ സ്വഭാവം, പശ്ചാത്തലം എന്നിവ അറിയാതെ ലിഫ്റ്റ് ചോദിച്ചുള്ള യാത്ര അപകടത്തില്‍ കലാശിക്കാനുള്ള സാധ്യതയുണ്ടെന്നും FBയിൽ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. മദ്യപിച്ച് വാഹനം ഓടിക്കുന്നവരുണ്ടാകാം, മയക്കുമരുന്ന് ഉപയോഗിക്കുന്നവരും ഉണ്ടാകാമെന്നും മുന്നറിയിപ്പ് നല്‍കുന്നു.
സ്കൂൾ കുട്ടികൾക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്
Alakode News
0
Post a Comment