നാളെ നാം പുതുവർഷത്തിലേക്ക് കടക്കുമ്പോൾ റേഷൻ കാർഡ് ഉടമകൾക്ക് പ്രത്യേക അറിയിപ്പ്. സംസ്ഥാനത്ത് 2 ദിവസം റേഷൻ കടകൾ തുറന്ന് പ്രവർത്തിക്കില്ല. ജനുവരി ഒന്ന് നാളെയും, മന്നംജയന്തിയോടനുബന്ധിച്ച് ജനുവരി രണ്ട് വെള്ളിയാഴ്ചയും റേഷൻ കടകൾ അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. ജനുവരി മാസത്തെ റേഷൻ വിതരണം ജനുവരി 3 (ശനിയാഴ്ച) മുതൽ ആയിരിക്കും ആരംഭിക്കുക.
റേഷൻ കാർഡ് ഉടമകൾക്ക് സുപ്രധാന അറിയിപ്പ്!
Alakode News
0
Post a Comment