മോഹന്‍ലാലിന്റെ അമ്മ അന്തരിച്ചു; അന്ത്യം 90-ാം വയസില്‍

കൊച്ചി: നടന്‍ മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരി അമ്മ അന്തരിച്ചു. 90 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി വിശ്രമത്തിലായിരുന്നു.
എളമക്കരയിലെ മോഹന്‍ലാലിന്റെ വസതിയിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടര്‍ന്ന് ആരോഗ്യനില അടുത്തിടെ മോശമായിരുന്നു. മുന്‍ നിയമസെക്രട്ടറിയായിരുന്ന പരേതനായ വിശ്വനാഥന്‍ നായരാണ് ഭര്‍ത്താവ്.പുതിയ വീട്, വാഹനം... ശമ്ബളവും ആസ്തിയും ഇരട്ടിക്കാന്‍ പോകുന്നു; ഇതാണ് രാജയോഗംപരേതനായ പ്യാരേ ലാല്‍ ആണ് മറ്റൊരു മകന്‍. സംസ്‌കാരം നാളെ നടക്കും.

Post a Comment

Previous Post Next Post