തിരുവനന്തപുരം: സംസ്ഥാനത്ത് പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ബാറുകളുടെ പ്രവർത്തന സമയം നീട്ടിനല്‍കി സർക്കാർ. പുതുവത്സരാഘോഷം നടക്കുന്ന ഡിസംബർ 31 ബുധനാഴ്ച ബാറുകളുടെ സമയം രാത്രി 12 മണിവരെയാണ് നീട്ടിയത്.
ബിയർ വൈൻ പാർലറുകളുടെ സമയവും 12 മണിവരെ നീട്ടി നല്‍കിയിട്ടുണ്ട്. ഇതു സംബന്ധിച്ച് പ്രത്യേക ഇളവ് നല്‍കി സർക്കാർ ഉത്തരവിറക്കി.
Post a Comment